കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

(www.kl14onlinenews.com)
(18-Sep -2024)

കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം
കാസർകോട്:
ഉദുമ,വീട്ടുമുറ്റത്തിരുന്ന് കളിക്കുന്നതിനിടയിൽ ​ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരൻ മരിച്ചു. ഉദുമ, പളളം തെക്കേക്കരയിലെ മാഹിൻ റാസിയുടെയും റഹീമയുടെയും മകൻ അബുതാഹിറാണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post