യുഎഇ ചൗക്കി നൂറുൽ ഹുദാ വെൽഫെയർ അസോസിയേഷൻ കമ്മിറ്റിയുടെ മൗലിദ് മജ്ലിസും, ജനറൽ ബോഡി യോഗവും 2024 സെപ്റ്റംബർ 29 ന് ദുബായിൽ സംഘടിപ്പിക്കുന്നു

(www.kl14onlinenews.com)
(28-Sep -2024)

യുഎഇ ചൗക്കി നൂറുൽ ഹുദാ വെൽഫെയർ അസോസിയേഷൻ കമ്മിറ്റിയുടെ മൗലിദ് മജ്ലിസും, ജനറൽ ബോഡി യോഗവും 2024 സെപ്റ്റംബർ 29 ന് ദുബായിൽ സംഘടിപ്പിക്കുന്നു
ദുബായ് : യുഎഇ ചൗക്കി നൂറുൽ ഹുദാ വെൽഫെയർ അസോസിയേഷൻ കമ്മിറ്റിയുടെ കീഴിൽ
റബ്ബിഉൽ മാസത്തിൽ
മൗലിദ് മജ്ലിസും, ജനറൽ ബോഡി യോഗവും 2024 സെപ്റ്റംബർ 29 ന് ഞായറാഴ്ച രാത്രി
8 മണിക്ക്
ദേരാ ദുബായിലുള്ള തോട്ടിൽ അബ്ദുൽ റഹ്മാന്റെ വസതിയിൽ
സംഘടിപ്പിക്കുന്നതാണ്.
ചൗക്കി മഹല്ല് നിവാസികൾ കൃത്യ സമയത്ത് തന്നെ എത്തിച്ചേരുക.
ഷരീഫ് അബ്ദുല്ലയുടെ അധ്യക്ഷതയിൽ
മുഹമ്മദ്‌ കുഞ്ഞി മദ്രസ വളപ്പ് സ്വാഗതവും. ഭാരവാഹികളായ അബുദുൽ റഹ്‌മാൻ തോട്ടിൽ, ഗഫൂർ MA, കുഞ്ഞാമു കിഴൂർ,സിദീഖ് ചൗക്കി, ബീരാൻ ഐവ , മജീദ് അർജാൽ, അബുബക്കർ മുക്രി , സുകൂർ ഉമ്മർ, റൗഫ് അർജാൽ,സലീം BH, നിസാർ കല്ലങ്കയ് മൊയ്‌ദു തോട്ടിൽ എന്നിവർ സംസാരിച്ചു.
ട്രഷറർ ജംഷീദ് മൂപ്പ നന്ദി പറഞ്ഞു.,

Post a Comment

Previous Post Next Post