ജില്ലാതല അവലോകന യോഗം ചെയർമാൻ കെ. രാജഗോപാലിൻ്റെ അദ്ധ്യക്ഷതയിയിൽ സെപ്റ്റംബർ 6ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും

(www.kl14onlinenews.com)
(31-August -2024)

ജില്ലാതല അവലോകന യോഗം
ചെയർമാൻ കെ. രാജഗോപാലിൻ്റെ അദ്ധ്യക്ഷതയിയിൽ സെപ്റ്റംബർ 6ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും
കാസർകോട് :
സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഷോപ്സ് ആൻഡ് കമ്മീഷൻ എസ്റ്റാബ്ലിഷ്മെൻ്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൻറെ ജില്ലാതല അവലോകനയോഗം 2024 സെപ്റ്റംബർ 6-ന്കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ രാവിലെ 10 മണി മുതൽ നടക്കും അവലോകനയോഗത്തിൽ ഷോപ്പ് ബോർഡ് ചെയർമാൻ കെ രാജഗോപാൽ, ബോർഡ് ഡയറക്ടർമാർ അഡ്വൈസറി കമ്മിറ്റി മെമ്പർമാർ, ട്രേഡ് യൂണിയൻ ലീഡേഴ്സ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

Post a Comment

Previous Post Next Post