(www.kl14onlinenews.com)
(28-August -2024)
ബോവിക്കാനം പഞ്ചായത്ത് ഗ്രൗണ്ട് നവീകരണം;
ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിലെ പ്രധാന കളി സ്ഥലമായ പഞ്ചായത്ത് ഗ്രൗണ്ട് നവീകരിക്കുന്നതിനു വേണ്ടി കാസർകോട് എം പിക്ക് നിവേദനവും, എസ്റ്റിമെറ്റും കൈമാറി. കോൺഗ്രസ് നേതാവ് ,എ. വാസുദേവൻ നായർ ഈവെനിംഗ് ക്രിക്കറ്റേഴ്‌സ് കൂട്ടായ്മ അംഗങ്ങളായ ഫാറൂഖ് മുഗു, നസീർ മൂലടുക്കം, റംഷീദ് എന്നിവർ സംബന്ധിച്ചു
Post a Comment