നദി മുറിച്ചുകിടക്കുന്നതിനിടെ കുടുങ്ങിയ രക്ഷാപ്രവർത്തകരെ സൈന്യം രക്ഷപെടുത്തി

(www.kl14onlinenews.com)
(03-August -2024)

നദി മുറിച്ചുകിടക്കുന്നതിനിടെ കുടുങ്ങിയ രക്ഷാപ്രവർത്തകരെ സൈന്യം രക്ഷപെടുത്തി

പോത്തുകല്ലിൽ ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയ 3 യുവാക്കൾ വനത്തിൽ കുടുങ്ങി. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്
ഇവരെ പിന്നീട് സൈന്യം രക്ഷപെടുത്തി

Post a Comment

Previous Post Next Post