(www.kl14onlinenews.com)
(31-August -2024)
സ്വർണവിലയിൽ ഇന്നും നേരിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഈ മാസം ആദ്യ ആഴ്ചകളിൽ വലിയ ഇടിവും സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നു. പിന്നീട് വളരെ പെട്ടെന്ന് തന്നെ സ്വർണം വിപണി പിടിച്ചെടുത്ത കാഴ്ചയാണ് കണ്ടത്. മാസം അവസാനത്തിലേയ്ക്ക് കടക്കുമ്പോഴും ചെറിയ തോതിലെങ്കിലും വില കുറയുന്നുണ്ട്. എന്നാൽ ഇവ ഒറ്രയടിച്ച് വർദ്ധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
ഇന്ന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,695 രൂപയും പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 53,560 രൂപയിലുമാണ് വിപണി വില എത്തിനിൽക്കുന്നത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 92.90 രൂപയും കിലോഗ്രാമിന് 92,900 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ആഗസ്റ്റ് മാസത്തിലെ സ്വർണവില (പവനിൽ)
ആഗസ്റ്റ് 1: 51,600
ആഗസ്റ്റ് 2: 51,840
ആഗസ്റ്റ് 3: 51,760
ആഗസ്റ്റ് 4: 51,760
ആഗസ്റ്റ് 5: 51,760
ആഗസ്റ്റ് 6: 51,120
ആഗസ്റ്റ് 7: 50,800
ആഗസ്റ്റ് 8: 50,800
ആഗസ്റ്റ് 9: 51,400
ആഗസ്റ്റ് 10: 51,560
ആഗസ്റ്റ് 11: 51,560
ആഗസ്റ്റ് 12: 51,760
ആഗസ്റ്റ് 13: 52,520
ആഗസ്റ്റ് 14: 52,440
ആഗസ്റ്റ് 15: 52,440
ആഗസ്റ്റ് 16: 52,520
ആഗസ്റ്റ് 17: 53,360
ആഗസ്റ്റ് 18: 53,360
ആഗസ്റ്റ് 19: 53,360
ആഗസ്റ്റ് 20: 53,280
ആഗസ്റ്റ് 21: 53,680
ആഗസ്റ്റ് 22: 53,440
ആഗസ്റ്റ് 23: 53,280
ആഗസ്റ്റ് 24: 53,560
ആഗസ്റ്റ് 25: 53,560
ആഗസ്റ്റ് 26: 53,560
ആഗസ്റ്റ് 27: 53,560
ആഗസ്റ്റ് 28: 53,720
ആഗസ്റ്റ് 29: 53,720
ആഗസ്റ്റ് 30: 53,640
ആഗസ്റ്റ് 31:53560
Post a Comment