(www.kl14onlinenews.com)
(09-August -2024)
വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദേശീയ സീസ്മോളജി സെന്റര്‍ വിദഗ്ധര്‍. പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിനില്‍ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. അതേസമയം, അനുഭവപ്പെട്ട പ്രകമ്പനും ഭൂചലമല്ലെന്ന് ദേശീയ സീസ്മോളജി സെന്റര്‍ ഡയറക്ടര്‍ ഒ.പി. മിശ്ര അറിയിച്ചു.
Post a Comment