(www.kl14onlinenews.com)
(13-August -2024)
കാസർകോട് :
ടീം കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ എഴുപത്തി എട്ടാം ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി
ഇന്ത്യയും സ്വാതന്ത്ര്യ സമര ചരിത്രവും എന്ന വിഷയത്തെ അധികരിച്ച് ക്വിസ് മത്സരം ഓഗസ്റ്റ് 14, 15 തീയതികളിൽ ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 17-ാം തീയ്യതി വിൻഡ് വാലി റിസോർട്ടിൽ നടക്കുന്ന മെഹ്ഫിൽ 24 പരിപാടിയിൽ വച്ച് വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യും.
Post a Comment