ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മൽഖ റൂഹിയുടെ ചികിത്സ ഫണ്ട് കൈമാറി

(www.kl14onlinenews.com)
(10-May-2024)

ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മൽഖ റൂഹിയുടെ ചികിത്സ ഫണ്ട് കൈമാറി
ദോഹ : എസ്.എം.എ ടൈപ്പ് ഒൺ രോഗബാധിതയായ നാല് മാസം പ്രായമായ പിഞ്ചു ബാലിക മൽക്കാ റൂഹിയുടെ ഭീമമായ ചികിത്സ ആവശ്യത്തിലേക്ക് ഖത്തർ ചാരിറ്റിയുടെ നേത്യത്വത്തിൽ നടത്തുന്ന ചികിത്സാ ധന സമാഹരണത്തിന് ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ചികിത്സ ഫണ്ട് കൈമാറി

ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ : അബ്ദുൽ സമദിന് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച ചികിത്സാ ഫണ്ട് കൈമാറി

   കെഎംസിസി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത് , ട്രെഷർ ഹുസൈൻ സംസ്ഥാന ഉപദെശക സമിതി chairman എം പി ഷാഫി ഹാജി , സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര  കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര , ജനറൽ സെക്രട്ടറി സമീർ  സാദിഖ് പൈക്കര ജില്ലാ വൈസ് പ്രസിഡന്റ്   നാസിർ കൈതക്കാട് കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് ചെങ്കളം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഭാരവാഹികളായ  നവാസ് ആസാദ് നഗർ , റഹീം ചൗക്കി , റോസുദിൻ , അഷ്‌റഫ് മഠത്തിൽ , യൂസഫ് മാർപാനെടുക , നൗഷാദ് പൈക തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post