തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ പുനഃക്രമീകരണം

(www.kl14onlinenews.com)
(11-May-2024)

തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ പുനഃക്രമീകരണം
കോഴിക്കോട്: തിരുവനന്തപുരം സെൻട്രല്‍- മംഗളൂരു സെൻട്രല്‍ വന്ദേഭാരത് എക്സപ്രസി(20632)ന്റെ എറണാകുളം ജങ്ഷൻ, തൃശ്ശൂർ, ഷൊർണൂർ ജങ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലെ സമയത്തിൽ മാറ്റം. മേയ് 13 തിങ്കളാഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.

എറണാകുളം ജങ്ഷനില്‍ നിലവില്‍ വൈകീട്ട് 6.35-ന് എത്തുന്ന ട്രെയിൻ പുതിയ ടൈംടേബിള്‍ പ്രകാരം 6.42-നാണ് എത്തിച്ചേരുക. 6.45 സ്റ്റേഷനില്‍നിന്ന് യാത്രപുനരാരംഭിക്കും.

Post a Comment

Previous Post Next Post