പതിനെട്ടാം തവണയും സി.എച്ച് സെൻ്റെറിലേക്ക് മരുന്ന് കൈമാറി യൂത്ത് ലീഗ് തുരുത്തി ശാഖാ കമ്മിറ്റി

(www.kl14onlinenews.com)
(01-APR-2024)

പതിനെട്ടാം തവണയും സി.എച്ച് സെൻ്റെറിലേക്ക് മരുന്ന് കൈമാറി യൂത്ത് ലീഗ് തുരുത്തി ശാഖാ കമ്മിറ്റി
തുരുത്തി: അശരണരും നിർദ്ധരരുമായ അനേകായിരങ്ങൾക്ക് ആശ്രയമായി ആതുര സേവനത്തിന്റെ മഹാ മാതൃക സൃഷ്ടിച്ച് മുസ്ലീം യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സി.എച്ച് സെൻൻ്റെറിലേക്കുള്ള പതിനെട്ടാം തവണ മരുന്നു കൈമാറ്റം പ്രമുഖ യുവപണ്ഡിതൻ ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുസ്ലിം ലീഗ് തുരുത്തി ശാഖ നേതാക്കന്മാർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്ലീം ലീഗ് വാർഡ് പ്രസിഡൻറ് ടി.എ മുഹമ്മദ് കുഞ്ഞി, ശാഖാ പ്രസിഡണ്ട് ടി.എച്ച് മുഹമ്മദ് ഹാജി, മുഹമ്മദ് മല്ലം, അഷ്റഫ് ഓതുന്നപുരം, ടി.എ.എം ഷാഫി, ടി എ അബ്ദുൽ റഹിമാൻ ഹാജിവാർഡ് കൗൺസിലർ ബി.എസ് സൈനുദ്ദീൻ, ടി എച്ച് അബൂബക്കർ, ടി യു സുലൈമാൻ ഹാജി, മുസ്ലീം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ ജനറൽ സെക്രടറി അഷ്ഫാഖ് അബൂബക്കർ, സലീം ഗാലക്സി, അൻവർ ടി.പി, അബൂബക്കർ മെഡിക്കൽ, ഷരീഫ് എം.എസ്, ജലീൽ പുഴയരികത്ത്,റഷീദ് തുരുത്തി, സി എ നവാസ്,ഹബീബ് എ.എച്ച്, ജസീൽ ടി എം, ഖലീൽ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post