യുഡിഎഫിന് നൽകുന്ന വോട്ട് ഇന്ത്യയുടെ വീണ്ടെടുപ്പിന് - കെ.എം ഷാജി

(www.kl14onlinenews.com)
(20-APR-2024)

യുഡിഎഫിന് നൽകുന്ന വോട്ട് ഇന്ത്യയുടെ വീണ്ടെടുപ്പിന് - കെ.എം ഷാജി
മുളിയാർ:യു.ഡി.എഫിന് ന്നൽകുന്ന വോട്ട് ഇന്ത്യയുടെ വീണ്ടെടുപ്പി നാണെന്നും രാജ് മോഹൻ ഉണ്ണിത്താനെ വിജയിപ്പിച്ച് കാസർ കോടിൻ്റെ പിന്തുണ ഉറപ്പിക്കാൻ ജനാധി പത്യ വിശ്വാസികൾ തയ്യാറാകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടി കെ.എം.ഷാജി
അഭ്യർത്ഥിച്ചു. ബോവിക്കാനം ടൗണിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഖാലിദ് ബെള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു.
ബി.സി.കുമാരൻ സ്വാഗതം പറഞ്ഞു.
കോൺഗ്രസ് ദേശീയ തെരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാൻ വിനയ കുമാർ സ്വർക്കെ, കല്ലട്ര മാഹിൻ ഹാജി, പി കെ. ഫൈസൽ,കല്ലട്ര അബ്ദുൾ ഖാദർ, എ.ബി.ശാഫി,കെ.അബ്ദുല്ല കുഞ്ഞി,രാജൻ പെരിയ,കെ.ബി. മുഹമ്മദ് കുഞ്ഞി, ടി.ഗോപിനാഥൻ, അശോകൻ മാസ്റ്റർ,
മൻസൂർ മല്ലത്ത്, എം.കെ.അബ്ദുൽ റഹ്മാൻ ഹാജി,
ഷെരീഫ് കൊടവഞ്ചി,
മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി.ഡി. കബീർ,മണികണ്ഠൻ ഒമ്പയിൽ, പി.ബി. ഷെഫീഖ്, മാർക്ക് മുഹമ്മദ്, ബി.എം. അഷ്റഫ് പ്രസംഗിച്ചു.

Post a Comment

Previous Post Next Post