(www.kl14onlinenews.com)
(22-APR-2024)
നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്
കാസർകോട്: അണങ്കൂർ, കണ്ണൂരില്‍നിന്ന് കാസര്‍കോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ അപായം ഒഴിവായി.
Post a Comment