കാസർകോട് ഖത്തർ മുസ്ലിം ജമാഅത്ത് ‘ഒരു കാസർകോടൻ നോമ്പ് തുറ' സംഘടിപ്പിച്ചു

(www.kl14onlinenews.com)
(24-MAR-2024)

കാസർകോട് ഖത്തർ മുസ്ലിം ജമാഅത്ത് ‘ഒരു കാസർകോടൻ നോമ്പ് തുറ' സംഘടിപ്പിച്ചു
ദോഹ: കഴിഞ്ഞ നാൽപ്പത്തിഏഴ് വർഷമായി ഖത്തറിൽ ജീവ കാരുണ്യ സേവന മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന കാസർകോട് ഖത്തർ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നോമ്പ് തുറ വിപുലമായി സംഘടിപ്പിച്ചു.

എല്ലാവർഷ റമാദനിലും നടത്തി വരുന്ന 'ഒരു കാസർകോടൻ നോമ്പ് തുറ' ഇപ്രാവശ്യം കുടുംബഅംഗങ്ങളും സുഹൃത്തുകളും വന്ന് ചേർന്നതോടെ നാട്ടുകാർക്കിടയിലെ സൗഹൃദങ്ങൾ പുതുക്കാനുള്ള വേദിയായി വീണ്ടും മാറി.

തുമാമയിലെ പേൾ ഇന്റർനാഷനൽ സ്ക്കൂളിൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ നാട്ടുകാരുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റ് കുട്ടി.
ഡോ: ബഹബുദ്ദീൻ ഹുദൈവി റമദാൻ പ്രഭാഷണം നടത്തി. പ്പ്രസിഡന്റ് ലുക്ക്മാനുൽ ഹക്കിം അദ്ധ്യക്ഷതവഹിച്ചു., ജനറൽ സെക്രട്ടറി ആദം കുഞ്ഞി സ്വാഗതം ആശംസിച്ചു, മാലിക്ക്ദീനാർ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് ബഷീർ വോളിബോൾ, മുഹമ്മദ് കുഞ്ഞി lCBF മെംമ്പർ, കാസർകോട് ഗവഃ കോളേജ് മുൻ പ്രൊഫസർ ഡോ: അബ്ദുൽ നാസർ, അഷറഫലി ചെരങ്കൈ, സത്താർ മദീന, എം.ടി.പി. മുഹമ്മദ് കുഞ്ഞി, ഷെമീർ ഉടുംബുതല, സിദ്ദീഖ് മണിയം പാറ, നാസർ കൈതകാട്, മൻസൂർ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാർ, ഹാരിസ് പി.എസ്., അലി ചേരുർ, ഷഫീഖ് ചെങ്കളം, ഫൈസൽ ഫില്ലി, ഹാരിസ് ഏരിയാൽ, ശാക്കിർ കാപ്പി, ജാഫർ കലങ്കാടി, നൗഷാദ് പൈക്ക, സാബിത് തുരുത്തി , ബഷീർ ചെർക്കള, സെലീം പള്ളം, ഷെഹ്സാദ്‌ ചെങ്കള, ജാഫർ പള്ളം, ഫൈസൽ മൊയ്തീൻ, ഷഹീൻ എം.പി., ഹാരിസ് മദീന, ഷകീബ് എം.പി, ഉസ്മാൻ, അഷ്‌റഫ് കൊളുത്തുങ്കര, ഷംനാസ്, റഷീദ് ഹസ്സൻ, അഷറഫ് ഇറാനി, നൂഹ്‌മാൻ തളങ്കര, റിസ്വാൻ പള്ളം, മുഹമ്മദ് കുഞ്ഞി, ഖലിൽ ബേർക്ക, സുബൈർ ബനാറസ്, മുനവറലി പൂരണം, മഹ്ഫൂസ് യുസഫ്, അർഷാദ് ആദം, ഷക്കീർ തായൽ, അഷറഫ് കുന്നിൽ, ഷബിർ അബ്ബാസ്, നൂറുദ്ധിൻ ചെർക്കള, മഹമ്മൂദ് മാറ, ജാസിം മാസ്‌കം, നിസാം, ഖലീൽ, മുഹമ്മദ് നെക്കരാജെ എന്നിവർ നേത്രത്വം നൽകി, ട്രഷറർ ബഷീർ സ്രാങ്ക് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post