സീ കേരള ഫെയിം സ്വർണ കെ.എസ് നേയും ചെണ്ടുമല്ലിക പൂ ഫെയിം ജയരഞ്ജിതക്കും ടീം കാസർകോടിൻ്റെ ഹൃദയാദരം

(www.kl14onlinenews.com)
(15-MAR-2024)

സീ കേരള ഫെയിം
സ്വർണ കെ.എസ്
നേയും ചെണ്ടുമല്ലിക പൂ ഫെയിം ജയരഞ്ജിതക്കും ടീം കാസർകോടിൻ്റെ ഹൃദയാദരം
കാസർകോട്:
യുണൈറ്റഡ് എന്‍റർടൈൻമെന്റ് കേരള,
ടീം കാസർകോടിന്റെ ആദരം ഹൃദയാദരം


സീ കേരള, പ്രശസ്ത ടിവി ഗായിക സ്വർണ .കെ.എസ്. നേയും, ടീം കാസർകോടിൻ്റെ അഭിമാന താരം
ചെണ്ടുമല്ലിക ഫെയിം ജയ രഞ്ജിതയെയും
ആദരിച്ചു.
അസാപ് സ്കിൽ പാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ എക്സി. ഓഫീസർ വി. അബ്ദുൾ സലാം, അഹമ്മദ് ഹാജി അസ്മാസ് എന്നിവർ ഉപഹാരം നൽകി. Dr. ഖാദർ മാങ്ങാട്, എം.എ. മാത്യു ഡി.വൈ.എസ്.പി., ബി.എം. സാദിഖ്, ഉഷസ് , ശോഭന ശ്രീധർ, അനിൽ നീലാംബരി, ഹമീദ് കാവിൽ , രവി കൊട്ടോടി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന മ്യൂസിക് ദർബാർ 2023- ലെ റൈസിംഗ് സ്റ്റാർ അവാർഡ് ജേതാക്കളായ ശിവദമധു, സൗപർണിക സജു , എന്നിവർ നയിച്ചു.

Post a Comment

Previous Post Next Post