(www.kl14onlinenews.com)
(29-FEB-2024)
മാസ്റ്റർ കമ്പ്യൂട്ടർ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു
കാസർകോട് :
കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന കാസർകോട് മാസ്റ്റർ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. ഷഫീഖ് മാസ്റ്റർ ഉപ്പളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കാസർകോട് ലോക്സഭാഗം രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി എരിയാൽ സ്വാഗതം പറഞ്ഞു. ഷഹീർ ആസിഫ്, സാമൂഹ്യ സാസ്കാരി.
Post a Comment