(www.kl14onlinenews.com)
(14-JAN-2024)
ഖത്തർ കാസർകോട് മുസ്ലിം ജമാഅത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു;ലുക്മാൻ തളങ്കര പ്രസിഡന്റ്,ആദം കുഞ്ഞി ജനറൽ സെക്രട്ടറി
ദോഹ :കാസർകോഡ് ഖത്തർ മുസ്ലിം ജമാഅത്ത് 48 ആം വാർഷിക ജനറൽ ബോഡി യോഗം 12-01-2024ന് വെള്ളിയാഴ്ച കെ.എം.സി.സി. ഹാളിൽ വെച്ച് ചേർന്നു. പ്രസിഡണ്ട് ലുക്ക്മാനുൽ ഹക്കിം അദ്ധ്യക്ഷത വഹിച്ചു, മഹമ്മുദ് പി.എ. യോഗം ഉൽഘാടനം ചെയ്തു, ആദം കുഞ്ഞി സ്വാഗതം ആശംസിച്ചു.
പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
പ്രസിസണ്ട്: ലൂക്ക്മാനുൽ ഹക്കിം, ജനറൽ സെക്രട്ടറി: ആദം കുഞ്ഞി ഹൈദർ, ഖജാഞ്ചി: ബഷീർ സ്രാങ്ക്, വൈസ് പ്രസിഡണ്ടുമാർ: ഹാരിസ് പി.എസ്., ഇഖ്ബാൽ ആനബാഗിൽ, ബഷീർ ചെർക്കള, ഹാരിസ് ഏരിയാൽ, ജാഫർ പള്ളം. സെക്രട്ടറിമാർ: ഫൈസൽ ഫില്ലി, ഷെഫീഖ് ചെങ്കള, സാക്കിർ കാപ്പി, അലി ചേരൂർ, ഹാരിസ് ചൂരി. മുഖ്യ രക്ഷാധികാരി: ഡേ: മുഹമ്മദ് ഷാഫി ഹാജി, രക്ഷാധികാരിൾ: യൂസഫ് ഹൈദർ, മഹമ്മൂദ് പി.എ., മൻസൂർ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാർ എന്നിവരാണ്.
നാട്ടിലെ കോഡിനേഷൻ കമ്മിറ്റി:
പി.എ.മഹമ്മൂദ്, ശംസുദീൻ ടി.എ., സത്താർ മദീന, ബഷീർ കെ.എഫ് സി., ശാഫി മാടന്നൂർ.
മുഹമ്മദ് അലി പൂരണം, സാനിഫ് പൈക്ക, റഫീഖ് കുന്നിൽ, ഫൈസൽ മൊയ്തീൻ, മഹമ്മൂദ് മാര, മഹ്റൂഫ് സി.എച്ച്., മഷാൽ മഹമ്മൂദ്, അബ്ബാസ് ടി.എ. എന്നിവർ ആശംസ പ്രസംഗം നടത്തി, ആദം കുഞ്ഞി നന്ദി പറഞ്ഞു.
Post a Comment