(www.kl14onlinenews.com)
(12-JAN-2024)
ചൗക്കി :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്പാട്ട് മത്സരത്തിൽ എ ഗ്രേഡും ജില്ലാ മുസാബക വിദ്യാർത്ഥി കലാ മത്സര
ത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ചൗക്കി ആസാദ്നഗറിലെ മഹ്‌റൂഫിന് ചൗക്കി നാട്ടുകൂട്ടം വാട്സ് അപ്പ് ഗ്രൂപ്പിന്റെ സ്നേഹാദരവ്. ചൗക്കി ബാങ്ക് ബിൽഡിങ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ
ഉമ്മൻസാഹിബ് മെമെന്റോ കൈമാറി.. പി. എം. അബൂബക്കർ. മഹമൂദ് കുളങ്കര. അബ്ദു കാവുഗോളി. നസീർ നേപ്റ്റുണ്.ഗഫൂർ പേരാൽ കെ കെ പുറം. ബഷീർ ബി എച്ച്. കരീം ചൗക്കി.അഷ്‌റഫ് കുളങ്കര.സകീർ കെ കെ.സത്താർ കുണ്ടത്തിൽ.നിസാഫ്. മൊയ്‌ദീൻകുട്ടി.റംസീദ് ബിലാൽ ട്രെഡേഴ്‌സ്. തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment