ലുലു വില്ലേജ് ബസ് വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(01-JAN-2024)

ലുലു വില്ലേജ് ബസ് വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു
പാടലടുക്ക: ലുലു വില്ലേജ് ബിസിനസ് ഗ്രൂപ്പ് സ്വന്തമായി നിർമ്മിച് ജനങ്ങൾക്ക് സമർപ്പിച്ച ലുലു വില്ലേജ് ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ലുലു വില്ലേജ് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ എംഎ അബ്ദുല്ല കാപ്പിൽ ഉദ്ഘാടനം ചെയ്തു.

സോഷ്യൽ ജസ്റ്റിസ് ഫോറം ചെയർമാനു o
ലുലു വില്ലേജ് ബിസിനസ് ഗ്രൂപ്പ് ഡയറക്ടറുമായ. പിഎം സുബൈർ പടുപ്പ് അധ്യക്ഷതവഹിച്ചു ലുലു വില്ലേജ് ഗ്രൂപ്പ് ഡയറക്ടർ മൊയ്തീൻകുട്ടി കെഎ ഉദുമ പടിഞ്ഞാർ സ്വാഗതം പറഞ്ഞു

ഹനീഫ് ജൗഹരി സജ ങ്കല
മൊയ്തു പി ഡി കെ
ഇർഷാദ് വൈപി
സുബൈർ പാറ
സാദിഖ് പാറ
അറഫാത്ത് വൈ.ഇ
രവി പ്രകാശ് ഡിസോസ 
 സന്തോഷ് (ബസ് ഡ്രൈവർ മഹാലക്ഷ്മി 
 റഫീഖ് (കണ്ടക്ടർ 
 അഷ്റഫ് ധർമ്മത്തെടുക്കാ
 സിദ്ദീഖ് ബാളിക
 നിസാർ മാടത്തടുക്കാ
 ഷാഫി ഗുഡ്ഡെ 
 മുഹമ്മദ് വൈ പി
 ഹമീദ് ഗുജറാത്ത്
 ശിഹാബ് സി എച്ച്
 മുനീർ പാറ
കാസിം പിഡികെ 
 തുടങ്ങിയവർ ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടന പരിപാടിക്ക് ആശംസകൾ പറഞ്ഞു

Post a Comment

Previous Post Next Post