(www.kl14onlinenews.com)
(14-DEC-2023)
കാസർകോട് :
സുൽത്താൻ ഡയമണ്ട്സ് & ഗോൾഡിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ടെലിവിഷൻ സമ്മാനിച്ചത്.
ജനറൽ ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിൽ ദിവസേന 27 പേരാണ് ഡയാലിസ് നടത്തുന്നത്.
രാത്രി കാല ഡയാലിസിനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ്.
സുൽത്താൺ ഡയമൺസ് ആൻ്റ് ഗോൾഡ് ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ പരവനടുക്കം ആശുപത്രി സുപ്രണ്ട് ഡോ ജമാൽ അഹമ്മദിന് ടി വി കൈമാറി.
നഴ്സിംഗ് സുപ്രണ്ട് മിനി, ചാരിറ്റി വളണ്ടിയർ മാഹിൻ കുന്നിൽ, മിഥുൻ, കലീൽ നെല്ലിക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment