വിമാനം പാലത്തിനടിയില്‍ കുടുങ്ങി

(www.kl14onlinenews.com)
(30-DEC-2023)

വിമാനം പാലത്തിനടിയില്‍ കുടുങ്ങി
പട്ന: വിമാനം പാലത്തിനടിയില്‍ കുടുങ്ങി. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. വിമാനം മുംബൈയില്‍ നിന്ന് അസമിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിപ്രകോത്തി പാലത്തിനടിയില്‍ കുടുങ്ങിയത്.

വിമാനം കുടുങ്ങിയതോടെ പ്രദേശത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി. ട്രക്ക് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും നീണ്ട പരിശ്രമത്തിനൊടുവിലാണ് വിമാനം അവിടെ നിന്നും മാറ്റാൻ കഴിഞ്ഞത്.

Post a Comment

Previous Post Next Post