എൻഎസ്എസ് തളങ്കരയുടെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനം ആഘോഷിച്ചു

(www.kl14onlinenews.com)
(03-DEC-2023)

എൻഎസ്എസ് തളങ്കരയുടെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനം ആഘോഷിച്ചു
തളങ്കര : ജിഎംവി എച്ച്എസ്എസ് തളങ്കരയുടെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്‌സ് ദിനം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജീജി എയ്ഡ്‌സ് ദിന ബോധവൽക്കരണ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. ബോധവൽക്കരണ റാലി സ്കൂൾ പി. ടി. എ. പ്രസിഡന്റ്‌ നൗഫൽ തായൽ ഉത്ഘാടനം നടത്തി. പി. ടി. എ. വൈസ് പ്രസിഡന്റ്‌ ബദറുദ്ധീൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബൂബക്കർ കുഞ്ഞി, അധ്യാപകരായ ഇന്ദു, ദീപ്തി, സവിത, ശ്രീഹരി എന്നിവരും നൂറോളം എൻ എസ് എസ് വോളന്റീയർമാറും പങ്കെടുത്തു.

Post a Comment

Previous Post Next Post