(www.kl14onlinenews.com)
(27-DEC-2023)
സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന കമ്പളത്ത് ഗോവിന്ദൻ നായരുടെ നാൽപതാം ചരമ വാർഷികത്തോടനുബന്ധിച്ച് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി നടത്തിയ സമരഗീതം രചന മത്സരത്തിൽ വിജയിയായ നെല്ലിക്കുന്ന് കടപ്പുറം സ്വദേശി സുബൈർ പടപ്പിലിന് കമ്പളത്ത് അനുസ്മരണ ചടങ്ങിൽ നടന്ന പരിപാടിയിൽ രണഗീതം പുരസ്കാരം കെ.ടി ജലീൽ എം.എൽ.എ സമ്മാനിച്ചു.
അക്കാദമി ചെയർമാൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി,ടി.കെ ഹംസ എന്നിവർ വേദിയിൽ.
إرسال تعليق