എൻ.സി.സി ദിനാചരണം ശുചിത്വത്തിലും ബോധവത്കരണത്തിലൂടെയും

(www.kl14onlinenews.com)
(27-NOV-2023)

എൻ.സി.സി ദിനാചരണം ശുചിത്വത്തിലും ബോധവത്കരണത്തിലൂടെയും
കാസർഗോഡ് :
എൻ.സി.സി ദിനാചരണത്തിന്റെ ഭാഗമായി, കാസർഗോഡ് ഗവൺമെന്റ് കോളേജിലെ എൻ.സി.സി കേഡറ്റുകളുടെ കൂട്ടായ പ്രവർത്തനത്തോടെ മെഗാ പുനീറ്റ് സാഗർ അഭിയാൻ സംഘടിപ്പിച്ചു. ഇതോടനുബന്ധിച് നെല്ലിക്കുന്ന് ബീച്ചും പരിസരവും ശുചീകരിച്ചു.

അഗ്നി ശമന രക്ഷാ നിലയത്തിൽ നിന്നും ഡെമോൺസ്റ്ററേഷനോടുകൂടിയുള്ള ബോധവൽക്കരണ ക്ലാസ്സുകൾ ലഭിച്ചു.ഫയർമാൻ ഉമ്മർ , ശരൺ എന്നിവരാണ് ക്ലാസ്സുകൾ നയി ച്ചത്. നിത്യ ജീവിതത്തിൽ അഭിമുഖീകരികേണ്ടിവരുന്ന അപകടങ്ങളിൽ നാം ചെയ്യണ്ടതായിട്ടുള്ള പ്രാഥമിക ശുശ്രൂഷയെ പറ്റിയുള്ള ക്ലാസുകളാണ് നടന്നത്

Post a Comment

Previous Post Next Post