കമ്പളത്ത് രണഗീതം പുരസ്കാരത്തിന് അർഹനായ സുബൈർ പടപ്പിലിനെ ഫാസ്ക് ക്ലബ്ബ് അനുമോദിച്ചു

(www.kl14onlinenews.com)
(28-NOV-2023)

കമ്പളത്ത് രണഗീതം പുരസ്കാരത്തിന് അർഹനായ സുബൈർ പടപ്പിലിനെ ഫാസ്ക് ക്ലബ്ബ് അനുമോദിച്ചു

കാസർകോട് :
സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന കമ്പളത്ത് ഗോവിന്ദൻ നായരുടെ നാൽപതാം ചരമ വാർഷികത്തോടനുബന്ധിച്ച് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി നടത്തിയ സമരഗീതം രചന മത്സരത്തിൽ വിജയിയായ നെല്ലിക്കുന്ന് കടപ്പുറം സ്വദേശി സുബൈർ പടപ്പിലിനെ ഫാസ്ക് ക്ലബ്ബ് ഉപഹാരം നൽകി അനുമോദിച്ചു.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം ഉപഹാരം നൽകി അനുമോദിച്ചു.
പരിപാടിയിൽ ഫാസ്ക് ക്ലബ്ബ് സീനിയർ വൈസ് പ്രസിഡന്റ് ഫൈസൽ കൊട്ടിഗെ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുസമ്മിൽ എസ്.കെ സ്വാഗതം പറഞ്ഞു.ഫാസ്ക് ക്ലബ്ബ് ഭാരവാഹികളായ സുബൈർ ജുബ്ബു,റാഷിദ്,ഇർഷാദ്,അഷ്ഫാഖ്,ഉപദേശകസമിതിയഗം ഹനീഫ് ആപ്പു,ഹമീദ് ബദ്‌രിയ,ഫാസ്ക് ക്ലബ്ബ് മെമ്പർമാരും സംബന്ധിച്ചു.ട്രഷറർ ജമാൽ ചക്ലി നന്ദിയും പറഞ്ഞു.കമ്പളത്ത് രണഗീതം പുരസ്കാരത്തിന് അർഹനായ സുബൈർ പടപ്പിലിനെ ഫാസ്ക് ക്ലബ്ബ് അനുമോദിച്ചു

സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന കമ്പളത്ത് ഗോവിന്ദൻ നായരുടെ നാൽപതാം ചരമ വാർഷികത്തോടനുബന്ധിച്ച് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി നടത്തിയ സമരഗീതം രചന മത്സരത്തിൽ വിജയിയായ നെല്ലിക്കുന്ന് കടപ്പുറം സ്വദേശി സുബൈർ പടപ്പിലിനെ ഫാസ്ക് ക്ലബ്ബ് ഉപഹാരം നൽകി അനുമോദിച്ചു.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം ഉപഹാരം നൽകി അനുമോദിച്ചു.
പരിപാടിയിൽ ഫാസ്ക് ക്ലബ്ബ് സീനിയർ വൈസ് പ്രസിഡന്റ് ഫൈസൽ കൊട്ടിഗെ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുസമ്മിൽ എസ്.കെ സ്വാഗതം പറഞ്ഞു.ഫാസ്ക് ക്ലബ്ബ് ഭാരവാഹികളായ സുബൈർ ജുബ്ബു,റാഷിദ്,ഇർഷാദ്,അഷ്ഫാഖ്,ഉപദേശകസമിതിയഗം ഹനീഫ് ആപ്പു,ഹമീദ് ബദ്‌രിയ,ഫാസ്ക് ക്ലബ്ബ് മെമ്പർമാരും സംബന്ധിച്ചു.ട്രഷറർ ജമാൽ ചക്ലി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post