(www.kl14onlinenews.com)
(03-NOV-2023)
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം;
കോളിയടുക്കം: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ചെമ്മനാട് പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. പഞ്ചായത്തിനെ പ്രതിനിധികരിച്ച് മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കലാ - കായിക പ്രതിഭകളേയും പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അഭിനന്ദിച്ചു.
ഇനിയും തുടർന്നുള്ള മത്സരങ്ങളിൽ പഞ്ചായത്തിന് മികച്ച വിജയം നേടാൻ സാധിക്കുമെന്ന് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.
Post a Comment