ബെദിര പ്രീമിയര്‍ ലീഗ്: സീസൺ 2- ട്രന്റ് ഗ്ലാഡിയേറ്റർ ചാമ്പ്യന്മാര്‍

(www.kl14onlinenews.com)
(27-NOV-2023)

ബെദിര പ്രീമിയര്‍ ലീഗ്: സീസൺ 2- ട്രന്റ് ഗ്ലാഡിയേറ്റർ ചാമ്പ്യന്മാര്‍
ദുബായ് :
യു എ ഇ യുടെ വിവിധ എമിരേറ്റ്സുകളിൽ ജോലി ചെയ്യുന്ന ബെദിര സ്വദേശികളെ പങ്കെടുപ്പിച്ച് ഷാർജയിൽ അഞ്ചു ടീമുകളിലായി നടത്തിയ പ്രീമിയര്‍ ലീഗ് സമാപിച്ചു.
ട്രന്റ് ഗ്ലാഡിയേറ്റർ. ദുബായ് കിങ്‌സ്. ഡി സി ഇലവൻസ്. കിങ് ഓഫ് അറബ്. ബി എച്ഇമറാത്ത് എന്നീ അഞ്ചു ടീമുകളിലായി വാശിയേറിയ മത്സരങ്ങളാണ് അരങ്ങേറിയത്.
ആവേശകരമായ ഫൈനലില്‍ ദുബായ് കിംഗ്സ്നേ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി. ട്രെന്റ് ഗ്ലാഡിയേറ്റർ രണ്ടാം തവണയും ചാമ്പ്യന്മാരായി.
മുജീബ് മാന്‍ ഓഫ് ദി മാച്ചായും ബെസ്റ്റ് ബൗളറായി അർഷാദ്നെയും തുർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴച്ചവെച്ച ആഷിക് ബെദിര മാൻ ഓഫ് ദി സീരിയസ്സും ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ട്രോഫിയും സ്വന്തമാക്കി. വിജയ്കൾക് ബികെ 
അബൂ ബക്കർ. ട്രോഫി സമ്മാനിച്ചു

പരിപാടിയിൽ പ്രവാസജീവിതത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ടവർക്കും നാട്ടിൽ നിന്ന് അതിഥിയായി വന്നവർക്കും ഉപഹാരങ്ങൾ നൽകി
ബി കെ കാസിം. അബ്ദുൽ റഹ്മാൻ.ട്രൻറ്റ്. സജീദ്. അബ്ദുള്ള ബി.എം.സി, ഹനീഫ മീത്തല്‍, അബൂബക്കര്‍ എ.എ. അഷ്റഫ് പൊവ്വല്‍, അഷ്‌റഫ് മീത്തൽ. മഹമൂദ് എൻ എം. ഇസ്മായില്‍ മാന്യ, റഫീഖ് പുത്തൂര്‍,അബ്ദുൽ കാദർ വി വി. നാസ്സർ വി വി. നിസ്സാർ പി വി. സത്താർ. ഫൈസൽ ബത്തേരി റഷീദ് ചാല. ഹാരിസ് സുൽത്താൻ നഗർ. അഷ്‌റഫ്‌ ബി ഐ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post