ഹസൈനാർ വെള്ളരിക്കുണ്ട് അന്തരിച്ചു

(www.kl14onlinenews.com)
(06-Sep-2023)

ഹസൈനാർ വെള്ളരിക്കുണ്ട് അന്തരിച്ചു
വലിയമൂല: വലിയമൂല ഖിളർ ജുമാ മസ്ജിദ് വൈസ് പ്രസിഡൻ്റും കേരള മുസ്ലിം ജമാത്ത് ചെങ്കള സർക്കിൾ വൈസ് പ്രസിഡൻ്റുമായ ഹസൈനാർ വെള്ളരിക്കുണ്ട് (63) അന്തരിച്ചു
പരേതനായ വെള്ളരിക്കുണ്ട് മുഹമ്മദ് പരേതരായ അയിഷ എന്നവരുടെ മകനാണ്
ഭാര്യ:ബീവി
മക്കൾ:റിയാസ്, മൻസൂർ, ഇർഷാദ് (ദുബായ്), സവാദ്, സഫ്‌വാൻ,സമീറ,സജീന,സുനൈറ
മരുമക്കൾ:മുനീർ കുണ്ടംകുഴി, റഫീഖ് ചാലിങ്കാൽ,ഹസീന മുള്ളേരിയ,ഷിഫാന അഞ്ചാം മൈൽ, റംസീന ബെണ്ടിച്ചാൽ, സാജിദ പാറപ്പള്ളി
ഖബറടക്കം രാവിലെ 11 ന് വലിയമൂല ഖിളർ ജുമാ മസ്ജിദ് അങ്കണത്തിൽ

Post a Comment

Previous Post Next Post