ഇന്ത്യ-ചൈന അതിർത്തിയിൽ ഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നു, 7 തുരങ്കങ്ങൾ കൂടി നിർമ്മിച്ചേക്കും

(www.kl14onlinenews.com)
(Aug -09-2023)

ഇന്ത്യ-ചൈന അതിർത്തിയിൽ ഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നു, 7 തുരങ്കങ്ങൾ കൂടി നിർമ്മിച്ചേക്കും
ഇന്ത്യ-ചൈന അതിർത്തിയിൽ ഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നു, 7 തുരങ്കങ്ങൾ കൂടി നിർമ്മിച്ചേക്കും
ഇന്ത്യ-ചൈന അതിർത്തിയിൽ ഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നു, 7 തുരങ്കങ്ങൾ കൂടി നിർമ്മിച്ചേക്കും
കഴിഞ്ഞ 3 വർഷത്തിനിടയിൽ, 5 തുരങ്കങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്
Aug 9, 2023, 06:58 am IST
ഇന്ത്യ-ചൈന അതിർത്തിയിൽ ഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നു, 7 തുരങ്കങ്ങൾ കൂടി നിർമ്മിച്ചേക്കും

ഇന്ത്യ-ചൈന അതിർത്തിയിൽ ഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അതിർത്തിയിൽ 7 പുതിയ തുരങ്കങ്ങൾ കൂടി നിർമ്മിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പങ്കുവെച്ചിട്ടുണ്ട്. അതിർത്തി മേഖലയിലെ റോഡ് കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുരങ്ക നിർമ്മാണത്തിന് തുടക്കമിടുന്നത്.

കഴിഞ്ഞ 3 വർഷത്തിനിടയിൽ, 5 തുരങ്കങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. നിലവിൽ, 10 തുരങ്കങ്ങളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. മുഴുവൻ തുരങ്കങ്ങളും യാഥാർത്ഥ്യമാകുന്നതോടെ അതിർത്തിയിലെ അതിവേഗ കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കും. ഗുവാഹട്ടിയെയും, തവാംഗിനേയും ബന്ധിപ്പിക്കുന്ന സെല ടണൽ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ

Post a Comment

Previous Post Next Post