അംഗഡിമുഗർ സ്ക്കൂൾ വിദ്യാർത്ഥിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സംഭവം:മുസ്ലിം ലീഗ് കുമ്പള പോലീസ് സ്റ്റേഷൻ ധർണ്ണ ബുധനാഴ്ച

(www.kl14onlinenews.com)
(28-Aug-2023)

അംഗഡിമുഗർ സ്ക്കൂൾ വിദ്യാർത്ഥിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സംഭവം:മുസ്ലിം ലീഗ് കുമ്പള പോലീസ് സ്റ്റേഷൻ ധർണ്ണ ബുധനാഴ്ച

കുമ്പള:പോലീസ് പിന്തുടർന്ന വാഹനാപകടത്തിൽ പെട്ട്‌ അംഗഡിമുഗർ സ്ക്കൂൾ വിദ്യാർത്ഥി ഫർഹാസിനെ അതീവ ഗുരുതരാവസ്തയിലേക്ക് തള്ളിവിടാൻ കാരണക്കാരായ പോലീസുകാർക്കെതിരെ സസ്‌പെന്റ് ചെയ്ത്‌ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മഞ്ചരേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
-08-2023 ബുധനാഴ്ച രാവിലെ 10 ന് കുമ്പള പോലീസ് സ്റ്റേഷൻ മുൻപിൽ ധർണ്ണ നടത്തുമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെയും ജനറൽ സെക്രട്ടറി എകെ ആരിഫും അറിയിച്ചു

Post a Comment

Previous Post Next Post