(www.kl14onlinenews.com)
(28-Aug-2023)
'സ്നേഹത്തിന്റെ നൂൽപാലം' ലേഖന സമാഹാരം സന്ദേശത്തിനു കൈമാറി അബ്ദു കാവുഗോളി
കാസർകോട്: കെ.കെ.അബ്ദു കാവുഗോളിയുടെ സ്നേഹത്തിന്റെ നൂൽപാലം എന്ന ലേഖന സമാഹാരം പുസ്തക പ്രകാശന ചടങ്ങിൽ വെച്ചു ചൗക്കി സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദിന് അബ്ദു കാവുഗോളി കൈമാറി.
Post a Comment