ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർക്ക് മികച്ച സേവനത്തിന് സ്നേഹാദരം

(www.kl14onlinenews.com)
(11-Aug-2023)

ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർക്ക് മികച്ച സേവനത്തിന് സ്നേഹാദരം

കാസർകോട്: കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫിസ്‌ കെട്ടിട സമുഛയ ഉദ്ഘാടനത്തിന്റെ ഭാഗമായി നിർവഹണ രംഗത്ത് മികച്ച സേവനം നടത്തിയ ഉദ്യേഗസ്ഥന്മാർക്ക് നൽകുന്ന സ്‌നേഹാദരം ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ആയിരുന്ന അനൂപ് എ യിക്ക് മഞ്ചേശ്വരം എം.എൽ -എ - എ കെ എം അഷ്‌റഫ്‌ തിരുവനന്തപുരം എം എൽ എ ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ  കൈമാറി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ്‌ കർള. അഷ്‌റഫ്‌ കൊടിയമ്മ എന്നിവർ സംബന്ധിച്ചു

Post a Comment

أحدث أقدم