മുസ്ലിം ലീഗ് മേൽപറമ്പ് മേഘല കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തു

(www.kl14onlinenews.com)
(28-Aug-2023)

മുസ്ലിം ലീഗ് മേൽപറമ്പ് മേഘല കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തു
മേൽപറമ്പ:മുസ്ലിം ലീഗ് മേൽപറമ്പ് മേഘല കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തു മേഘലാ കമ്മിറ്റി ഉപദേശക കമ്മിറ്റി അംഗവും യുവ വ്യവസായിയുമായ അഷ്റഫ് ബോസ് മേഘലാ കമ്മിറ്റി പ്രസിഡണ്ട് അഷ്റഫ് ഇംഗ്ലീഷിന് നൽകി നിർവഹിച്ചു നസീർ കെവിട്ടി സ്വാഗതം പറഞ്ഞു,അൻവർ കോളിയടുക്കം,അബൂബക്കർകടാങ്കോട്,ഹനീഫ് എംഎംകെ,ഇസ്ഹാക് ഗുരുക്കൾ,ഇല്യാസ് കട്ടക്കാൽ,ഹനീഫ് കട്ടക്കാൽ,ഹസ്സൻ കുട്ടി മായ,സലാം കൈനോത്ത്,ലത്തീഫ് കല്യാൺ,ഹാരീസ് ചളയംകോട്,ആസിഫ് മേൽപറമ്പ്,മഷൂദ് തുടങ്ങിയവർ സംബന്ധിച്ചു

തുടർന്ന് വിവിധ വാർഡുകളിൽ ഓണമാഘോഷിക്കുന്നവരുടെ വീടുകളിൽ അഷ്റഫ് ബോസിന്റെ നേത്രത്വത്തിൽ സന്ദർശനം നടത്തി

Post a Comment

Previous Post Next Post