യുവധാര കുളങ്കര പുതിയ ഓഫീസ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(24-Aug-2023)

യുവധാര കുളങ്കര പുതിയ ഓഫീസ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു

എരിയാൽ കുളങ്കര:
യുവധാര കുളങ്കര പുതുതായി നിർമ്മിച്ച ഓഫീസ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു
ചടങ്ങിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്കര. ഇൻത്തിയാസ് എരിയാൽ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് ഇ എം .റഫീഖ് കെ എം. നബീൽ എൻ എം. ഹൈദർ കുളങ്കര.ശരീഫ് എടച്ചേരി.അബൂബക്കർ ബി എ..കുഞ്ഞിപ്പ തോരവള്ളപ്പ് .സിദ്ധിക്ക് കെ ബി. മസൂദ് കെ എം.അസൈനാർ കുളങ്കര.ഹംസ കുളങ്കര.സമീർ.നൗഷാദ് ബി എ. ഷൗക്കത്ത് കെ എം
ജംഷീർ. ആബിദ്.ജുനൈദ്.ജാബു. മാഷൂക്ക് സംബന്ധിച്ചു.അഷ്റഫ് കുളങ്കര സ്വാഗതവും
സുനൈൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post