(www.kl14onlinenews.com)
(10 -Aug-2023)
കാസർകോട് :
താനൂര്‍ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണി നോക്കാന്‍ കൗണ്ടിങ് മെഷീന്‍ വാങ്ങേണ്ടി വരും. വേണ്ടപ്പെട്ടവരുടെ കാര്യത്തില്‍ കേസ് വരില്ലെന്ന് വി.ഡി. സതീശന്‍ . എം.വി ഗോവിന്ദനെ ഡിജിപിയായും ആലപ്പുഴ ജില്ലാ സെക്രട്ടറിയെ എസ്.പി ആയും നിയമിക്കണം. മെഡിക്കല്‍ കോളജുകളില്‍ ടോര്‍ച്ചര്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങേണ്ടിവരും. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപാജാപക സംഘം പൊലീസിനെ ഹൈജാക്ക് ചെയ്തമെന്നും അദ്ദേഹം പറഞ്ഞു
Post a Comment