സ്വർണവില ജൂലൈയിലെ ഉയർന്ന നിരക്കിൽ, പവന് 44,560 രൂപ

(www.kl14onlinenews.com)
(July -20-2023)

സ്വർണവില ജൂലൈയിലെ ഉയർന്ന നിരക്കിൽ, പവന് 44,560 രൂപ

സ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണ വിലയിൽ വർധനവ് ഉണ്ടാകുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,560 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണി വില 5570 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4598 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.

ജൂലൈ മാസത്തെ സ്വർണ വില

ജൂലൈ 1- 43,320 രൂപ
ജൂലൈ 2 - 43,320 രൂപ
ജൂലൈ 3 - 43,240 രൂപ
ജൂലൈ 4- 43,320 രൂപ
ജൂലൈ 5- 43,400 രൂപ
ജൂലൈ 6- 43,400 രൂപ
ജൂലൈ 7-  43,320 രൂപ 
ജൂലൈ 8-  43,640 രൂപ
ജൂലൈ 9-  43,640 രൂപ 
ജൂലൈ 10 -43,560 രൂപ 
ജൂലൈ 11 -43,560 രൂപ 
ജൂലൈ 12 -43,720 രൂപ 
ജൂലൈ 13 -44,000 രൂപ 
ജൂലൈ 14 -44,000 രൂപ 
ജൂലൈ 15 -44,000 രൂപ
ജൂലൈ 16 -44,000 രൂപ 
ജൂലൈ 17 -44,000 രൂപ 
ജൂലൈ 18 -44,080 രൂപ 
ജൂലൈ 19 - 44,480 രൂപ 
ജൂലൈ 20 - 44,560 രൂപ 

ജൂൺ മാസത്തെ സ്വർണ വില 

ജൂൺ 1 - 44,500 രൂപ
ജൂൺ 2 - 77,800 രൂപ
ജൂൺ 3 - 44,240 രൂപ
ജൂൺ 4 - 44,240 രൂപ
ജൂൺ 5 - 44,240 രൂപ
ജൂൺ 6 - 44,480 രൂപ
ജൂൺ 7 - 44,480 രൂപ
ജൂൺ 8 - 44,160 രൂപ
ജൂൺ 9 - 44,480 രൂപ
ജൂൺ 10 - 44,400  രൂപ
ജൂൺ 11 - 44,400 രൂപ
ജൂൺ 12 - 44,320 രൂപ
ജൂൺ 13 - 44,320 രൂപ
ജൂൺ 14 - 44040 രൂപ
ജൂൺ 15 - 44040 രൂപ
ജൂൺ 16 - 44040 രൂപ
ജൂൺ 17 - 44040 രൂപ
ജൂൺ 18 - 44040 രൂപ
ജൂൺ 19 - 44040 രൂപ
ജൂൺ 20 - 44000 രൂപ
ജൂൺ 21 - 43,760 രൂപ
ജൂൺ 22 -43,600 രൂപ
ജൂൺ 23 - 43,280 രൂപ
ജൂൺ 24 -43,400 രൂപ
ജൂൺ 25  -43,400 രൂപ
ജൂൺ 26 - 43,480 രൂപ
ജൂൺ 27 - 43,480 രൂപ
ജൂൺ 28 - 43,240 രൂപ
ജൂൺ 29 - 43,080 രൂപ
ജൂൺ 29 - 43,080 രൂപ

Post a Comment

Previous Post Next Post