(www.kl14onlinenews.com)
(July -06-2023)
തോരാ മഴ,
കുമ്പള :
കാലവര്‍ഷം കനത്തതോടെ മൊഗ്രാല്‍, ഷിറിയ പുഴകള്‍ അപകട നില കടന്നു. തീരദേശങ്ങളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തിര സഹായത്തിന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. 9446601700. ഫയര്‍ഫോഴ്‌സ് 101.
Post a Comment