(www.kl14onlinenews.com)
(July -09-2023)
കാസർകോട് : എം എസ് എഫ് കാസർക്കോട് മുൻസിപ്പൽ കമ്മിറ്റി യുടെ മുഴുവൻ ശാഖകളിലും സംഘടന പ്രവർത്തനം ശാക്തികരിക്കുന്നതിന്റെ ഭാഗമായി എം എസ് എഫ് കാസർകോട് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുക്കം '23 ന്റെ ലോഗോ പ്രകാശനം ഖത്തർ കെ എം സി സി ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം തളങ്കര നിർവ്വഹിച്ചു
msf കാസറഗോഡ് മുൻസിപ്പൽ പ്രസിഡന്റ് സുഹൈൽ തളങ്കര അധ്യക്ഷത വഹിച്ചു മുൻസിപ്പൽ ജനറൽ സ്ക്രെട്ടറി സജീർ ബെദിര ,ഷാബിൽ ഹുദവി തളങ്കര, അജർ പച്ചക്കാട്, ഹസീബ് ബെദിര എന്നിവർ സംബന്ധിച്ചുമുൻസിപ്പൽ തല ഉൽഘടനം ജൂലൈ 10 ൻ ബെദിര യിൽ വെച്ച് നടക്കും
പടം:ശാഖ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി എം എസ് എഫ് കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുക്കം '23 ന്റെ ലോഗോ പ്രകാശനം ഖത്തർ കെ എം സി സി ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം തളങ്കര നിർവഹിക്കുന്നു
Post a Comment