സഹകരണ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിജ്ഞയെടുത്തു

(www.kl14onlinenews.com)
(July -27-2023)

സഹകരണ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിജ്ഞയെടുത്തു
രാവണീശ്വരം:സഹകരണ മേഖലയ്‌ക്കെതിരായ കേന്ദ്രനയങ്ങൾക്കും കുപ്രചാരണങ്ങൾക്കുമെതിരെ കെ.സി ഇ യു ചിത്താരി യൂണിറ്റിന്റെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും നടത്തി. പരിപാടി ബാങ്ക് പ്രസിഡണ്ട് എ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി ഒ.മോഹനൻ ,KCEU കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം കെ.വി ബാലകൃഷ്ണൻ ,എന്നിവർ ആശംസയർപ്പിച്ച് സംസരിച്ചു .. പ്രജീഷ് പി.കെ സത്യപ്രതിജ്ഞ ചൊല്ലി .യൂണിയൻ പ്രസിഡൻ്റ് രാധകൃഷ്ണൻ അദ്ധ്യക്ഷത നിർവ്വഹിച്ചു .സെക്രട്ടറി സനൽകുമാർ സ്വാഗതം പറഞ്ഞു ..

Post a Comment

Previous Post Next Post