കാസർകോട് ജില്ലാ വികസന യുവജന കൂട്ടായ്മ നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ സെമിത്തേരിയിലെ കല്ലറ സന്ദർശിച്ചു

(www.kl14onlinenews.com)
(July -27-2023)

കാസർകോട് ജില്ലാ വികസന യുവജന കൂട്ടായ്മ നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ സെമിത്തേരിയിലെ കല്ലറ സന്ദർശിച്ചു
കോട്ടയം :പുതുപ്പള്ളി,
കാസർകോട് ജില്ലാ വികസന യുവജന കൂട്ടായ്മ നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ സെമിത്തേരിയിലെ കല്ലറ സന്ദർശിച്ചു.

കാസർകോട് ജില്ലാ വികസന യുവജന കൂട്ടായ്മ നേതാക്കളായ സിറാജ് ചൗക്കി, സിദ്ദീഖ് പാണലം, അജ്മൽ അഷ്കർ തുടങ്ങിയവർ കോട്ടയം പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ സെമിത്തേരിയിലെ കല്ലറസന്ദർശിച്ചു.
ശേഷം മകൻ ചാണ്ടി ഉമ്മനേയും സന്ദർശിച്ചു, ചാണ്ടി ഉമ്മൻ ജില്ലാ വികസന യുവജന കൂട്ടായ്മയുടെ നേതാക്കൾക്ക് പ്രത്യേകം നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post