ഏകസിവിൽ കോഡ് ഒരു മത വിശ്വാസികൾക്കും ഉൾകൊള്ളാൻ കഴിയാത്തത്ത് ബി.ജെ.പി സി.പി.എം അജണ്ട തിരിച്ചറിയണം:അഷ്റഫ് എടനീർ

(www.kl14onlinenews.com)
(July -14-2023)

ഏകസിവിൽ കോഡ് ഒരു മത വിശ്വാസികൾക്കും ഉൾകൊള്ളാൻ കഴിയാത്തത്, ബി.ജെ.പി, സി.പി.എം അജണ്ട തിരിച്ചറിയണം: അഷ്റഫ് എടനീർ

ബെദിര : ഏകസിവിൽ കോഡ് മുസ്ലിം ങ്ങളെ മാത്രമല്ല എല്ലാ മതസ്ഥർക്കും ബാധി ക്കുന്നതാണന്നും അടുത്ത ലോക സഭ ഇലക്ഷൻ മുന്നിൽ കണ്ട് കൊണ്ട് ബിജെ പി നടത്തുന്ന കുതന്ത്രമാണന്നും
ഏകസിവിൽ കോഡിൻ്റെ പേരിൽ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് കേന്ദ്ര ,, കേരള സർക്കാർ നടത്തുന്നതെന്ന്
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ അഭിപ്രായപെട്ടു . യൂത്ത് ലീഗ് ബെദിര യിൽ നടത്തിയ ഏക സിവിൽ കോഡ്. ചർച്ച സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുക യായിരുന്നു അദ്ധേഹം
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം. എ നജീബ് ചർച്ചക്ക് നേതൃത്ത്വം നൽകി ഏകസിവിൽ കോഡിനെതിരായുള്ള എതിർശബ്ദങ്ങളെ
മുസ്ലിം ങ്ങളുടെ മാത്രം പ്രശ്നമായി ചുരുക്കി കാണിച്ച് സി.പി എം രാഷ്ട്രീയ മുതലടുപ്പ് നടത്തുകയാണന്ന് എം എ നജീബ് അഭിപ്രായപെട്ടു യൂത്ത്  ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി 
ഹാരിസ് ബെദിര അദ്ധ്യക്ഷനായി ശാഖ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു സാലിം അസ്നവി ചുടുവളപ്പിൽ പ്രാർത്ഥന നടത്തി , ബി.എസ്  അബ്ദുല്ല , സി.എ 
മുഹമ്മദ് കുഞ്ഞി ഹാജി ചുടുവളപ്പിൽ ,
ബി.എം സി ബഷീർ , കുഞ്ഞഹമ്മദ് ബഹ് റൈൻ ,എം എസ് എഫ് മുൻസിപ്പൽ ജനറൽ സെക്രട്ടറി സജീർ ബെദിര , ഹസൻ ഹാജി ചാല ,സുബൈർ ഗുൽസാർ , യൂത്ത് ലീഗ് ശാഖ ട്രഷറർ
 റഷീദ് ബെദിര, ഭാരവാഹികളായ
നാസർ ബെ
ദിര, റഷീദ് ടീവി സ്‌റ്റേഷൻ, ഫയാസ് ബെ
ദിര , സമാഅ ബി.എം സി , എം.എസ് എഫ് ശാഖ ജനറൽ സെക്രട്ടറി ബാഖിർ എൻ എം , എസ് ടി യു ശാഖ പ്രസിഡന്റ് അബൂബക്കർ ബെദിര ജനറൽ സെക്രട്ടറി ആരിഫ് കരിപ്പെടി , അബ്ബാസ് ബി.എം സി , ബി.എച് മമ്മു , ബി.എസ് അബൂബക്കർ ,സുലൈമാൻ ബെദിര, ഇബ്രാഹിം പട്ടില വളപ്പിൽ , ബി.എച്ച്
ഹമീദ് ബെദിര , സലാഹുദ്ധീൻ ബെദിര, സൈനുദ്ധീൻ ബെദിര , ഹമീദ് പട്ടില വളപ്പിൽ , ബാസിത്ത് ബെ
ദിര , മുസമ്മിൽ ബെദിര , നിഹാൽ ബെദിര ,ഷംസീർ ബി.എം. നി , ഫർസി , ഹസീ ബ്  ബി.കെ നിബ്രാസ് ബെദിര 
തുടങ്ങിയവർ സംബ ന്ധിച്ചു.

Post a Comment

Previous Post Next Post