കാസർകോട് നയന്മാർമൂലയിൽ ആരംഭിച്ച ഈ മാർട്ട് സൂപ്പർ മാർക്കറ്റ് എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

(www.kl14onlinenews.com)
(July -11-2023)

കാസർകോട്
നയന്മാർമൂലയിൽ ആരംഭിച്ച ഈ മാർട്ട് സൂപ്പർ മാർക്കറ്റ് എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
കാസർകോട് :
നയന്മാർമൂലയിൽ പുതുതായി ആരംഭിച്ച ഈ മാർട്ട് സൂപ്പർ മാർക്കറ്റ് എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു

പാർട്ണർമാരായ ബഷീർ തല്പനാജെ,
മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സന്തോഷ്‌നഗർ,
ഇ എം റഹൂഫ് എടനീർ
എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post