(www.kl14onlinenews.com)
(July -04-2023)
കാസർകോട് :
വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി ശാഖകളിൽ സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ് മധൂർ പഞ്ചായത്ത് തല ഉദ്ഘാടനം പട്ലയിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗർ നിർവഹിച്ചു. കലന്തർ ഷാഫി ആദ്യക്ഷത വഹിച്ചു, ഹാരിസ് ബെദിര പ്രമേയമവതരിപ്പിച്ചു സംസാരിച്ചു, നാഫി പട്ല സ്വാഗതം പറഞ്ഞു, അഡ്വ ഷംസുദ്ദീൻ, മജീദ് പട്ല, കരീം ബാവ, ഖാലിദ് പട്ല, റസാഖ് പട്ല, സുബൈർ പട്ല , ആബിദ് പട്ല എന്നിവർ സംസാരിച്ചു.
Post a Comment