തുർക്കി ദിയാന ഫൗണ്ടേഷൻ സ്കോളർഷിപ്പ് കാസർകോട് സ്വദേശിനി മുംസിറ സി.എച്ചിന്

(www.kl14onlinenews.com)
(June-23-2023)

തുർക്കി ദിയാന ഫൗണ്ടേഷൻ സ്കോളർഷിപ്പ് കാസർകോട് സ്വദേശിനി മുംസിറ സി.എച്ചിന്
കാസർകോട് :തുർക്കി ദിയാനാ ഫൗണ്ടേഷന്റെ സ്ക്കോളർഷിപ്പോടെ ഏർസിയെസ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടിയ മുംസിറ ബദറുദ്ധീനെ ആലിയഇന്റെർനാഷണൽ അക്കാദമി അനുമോദിച്ചു,

തുർക്കി ദിയാനാ ഫൗണ്ടേഷൻ ഡൽഹി, പറ്റ്ന, ബോംബെ എന്നിവിടങ്ങളിൽ നടത്തിയ ഇന്റർവ്യൂവിൽ ഇന്ത്യയിൽ നിന്ന് നാല് പേർ മാത്രമാണ് അർഹതനേടിയത്.

Post a Comment

Previous Post Next Post