(www.kl14onlinenews.com)
(Jun-20-2023)
ബോവിക്കാനം ബി.എആർ എച്ച് എസ്സ് എസ്സിൽ ജൂൺ 19 വായന പക്ഷാചരണ പരിപ്പാടി
യുവ കവിയത്രിയും،ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ച സാഹിത്യകാരി ഹന ഹംസ ഉദ്ഘാടനം ചെയ്തു..സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നചടങ്ങ് പി.ടി എ പ്രസിണ്ടന്റ് മസൂദ്ബോവിക്കാനം അദ്ധ്യക്ഷതവഹിച്ചു..പ്രിൻസിപ്പൽ മെജോ ജോസഫ് സ്വാഗതം പറഞ്ഞു ..എൻ. എസ്സ് എസ്സ് യുണിറ്റിന്റെ സ്നേഹോപഹാരം ഹന ഹംസയ്‌ക്ക് പി.ടി എ പ്രസിണ്ടന്റ് മസൂദ് ബോവിക്കാനം നൽകി ...കരീം കോയക്കിൽ،മനോജ് കുമാർ സി، കമറുനിസ്സ ഹംസ، ഷീജ കെ، മുൻ മദർ പി.ടി.എ പ്രസിണ്ടൻറ് സുഹ്റ ،പ്രീതം മാസ്റ്റർ ،ജയറാമൻ മാസ്റ്റ്ർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രോംഗ്രാം ഓഫീസർ പ്രസാദ് വി.എൻ നന്ദിയും പറഞ്ഞു
إرسال تعليق