(www.kl14onlinenews.com)
(Jun-14-2023)
വിദ്യാനഗർ: വർത്തമാന കാല സാഹചര്യത്തിൽ നൂർ വാലി പോലുള്ള പ്രീ സ്കൂൾ സാന്നിധ്യം അനിവാര്യമാണെന്നും കുരുന്ന് മനസ്സുകളെ നെഞ്ചോട് ചേർത്ത് അവരെ ഭാവിയുടെ വക്താക്കളാക്കി മാറ്റാൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും കുമ്പോൽ ജഅഫർ സ്വാദിഖ് തങ്ങൾആഹ്വാനം ചെയ്തു.
വിദ്യാനഗർ സഅദിയ സെന്ററിൽ നൂർ വാലി പ്രീ സ്കൂളിൻറെ അലിഫ് ഡെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ ചടങ്ങിൽ അൻവർ എബിസി അധ്യക്ഷത വഹിച്ചു എൻഎ അബൂബക്കർ ഹാജി അബ്ദുൽ കരീം സഅദി ഏണിയാടി ഇത്തിഹാദ് മുഹമ്മദ് കുഞ്ഞി ഹാജി അബ്ദുസലീം കോപ്പ കുഞ്ഞി വിദ്യാനഗർ മുബശ്ശിർ ഹാഷിമി അംജദി തുരുത്തി എന്നിവർ പ്രസംഗിച്ചു കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി സ്വാഗതം പറഞ്ഞു
Post a Comment