MQ സ്കൂൾ ഡയറി ആപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ലോഞ്ച് ചെയ്തു

(www.kl14onlinenews.com)
(27-May-2023)

MQ സ്കൂൾ ഡയറി ആപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ലോഞ്ച് ചെയ്തു
കുമ്പള: MQ ഇൻ്റർനാഷണൽ സ്കൂളിന്റെ MQ ഡയറി ആപ്പ് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ ലോഞ്ച് ചെയ്തു.

കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യപകരുമായി സമ്പർകം ചെയ്യൂവാനുള്ള മൊബൈൽ ആപ്പ് സംവിധാനമാണ് *MQ ഡയറി*   

കുട്ടികളുടെ ദൈനം ദിന പഠന നിലവാരവും പുരോഗതിയും  അപ്പപ്പോൾ  തന്നെ രക്ഷിതാക്കൾക്  അറിയാൻ കഴിയും  എന്നുള്ളതും  ഈ  ആപ്പിന്റെ പ്രത്യേകഥയാണ്.

കുമ്പള അനന്തപുരം  റിസോർട്ടിൽ നടന്ന ചടങ്ങിൽ  MQ ഇന്റർനാഷണൽ  സ്കൂൾ ചെയർമാൻ  മഖ്സൂസ്, കുമ്പള സബ് ഇൻസ്പെക്ടർ അനീസ് എ കെ,  നവാസ് കുമ്പള, ബി കെ മൊയ്‌ദു ഹാജി, പി എം മൊയിദു,  താജ്ജുദ്ദീൻ മൊഗ്രാൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post