അവാർഡ് ജേതാവ് വി.അബ്ദുൾ സലാമിനും, ഉന്നത വിജയം നേടിയ മേധ മധുവിനും ടീം കാസർകോടിന്റെ ആദരം

(www.kl14onlinenews.com)
(24-May-2023)

അവാർഡ് ജേതാവ് വി.അബ്ദുൾ സലാമിനും, ഉന്നത വിജയം നേടിയ മേധ മധുവിനും ടീം കാസർകോടിന്റെ ആദരം
കാസർകോട്: ടീം കാസർകോട് - കലാ സാംസ്കാരിക വേദി 2023 - ലെ പി.എൻ . പണിക്കർ സ്മാരക സ്റ്റേറ്റ് അവാർഡ് ജേതാവ് ശ്രീ.വി.അബ്ദുൾ സലാം , SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ മേധ മധു എന്നിവരെ ആദരിച്ചു.
ഓയിസ്റ്റർ ഒപേര റിസോർട്ടിൽ നടന്ന ചടങ്ങിൽ ഹമീദ് കാവിൽ അധ്യക്ഷത വഹിച്ചു. ബി.എം.സാദിഖ് വിശിഷ്ടാതിഥിയായ ചടങ്ങിൽ കൃഷ്ണൻ പത്താനത്ത് , മധു മുണ്ടയിൽ, സജു പെരിയ , പ്രദീപ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post