(www.kl14onlinenews.com)
(14-May-2023)
പൈവളിഗെ :എകെഎം പൈവളിഗെപഞ്ചായത്തിലെ 13ആം വാർഡ് കൂടാൽ മർക്കല ശാന്തിഹിത്തിലുവിൽനിന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പരിധിയിലെ കിദൂറിനെ ബന്ധിപ്പിക്കുന്ന പ്രധാന പുഴയായ ശിരിയ പുഴയിലൂടെ സഞ്ചാരയോഗ്യമായ പാലം അനുവദിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കൂടാൽ മർക്കളയിലെ സാമൂഹ്യ പ്രവർത്തകരായ ബഷീർ ബിഎ, ബിഎ കാദർ, തിമ്മന ഷെട്ടി, പ്രവീൺ കൂടാൽ, മുഹമ്മദ് കുഞ്ഞി, തുടങ്ങിയവർ നിവേദനം നൽകി.
Post a Comment