കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ മിന്നും ജയം കുമ്പളയിൽ യുഡിഎഫ് അഹ്ളാദ പ്രകടനം നടത്തി

(www.kl14onlinenews.com)
(14-May-2023)

കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ മിന്നും ജയം കുമ്പളയിൽ യുഡിഎഫ് അഹ്ളാദ പ്രകടനം നടത്തി
കുമ്പള: കർണാടക നിയമ സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ വലിച്ചെറിഞ്ഞ് മിന്നും ജയം നേടി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനും മതേതര ചേരിക്കും ശക്തി പകർന്നതിൽ കുമ്പളയിൽ യു ഡി എഫ് അഹ്ളാദം പ്രകടിപ്പിച്ചു പായാസ വിതരണം, കരി മരുന്നു പ്രയോഗം, പ്രകടനം എന്നിവ സംഘടിപ്പിച്ചു
നേതാക്കളായ എ കെ ആരിഫ്, രവി പൂജാരി, അഷ്റഫ് കർള, ലോകനാഥ ഷെട്ടി, യൂസുഫ് ഉളുവാർ, നാസർ മൊഗ്രാൽ, അസീസ് കളത്തൂർ, ഇർഷാദ് മൊഗ്രാൽ, സിദ്ധീഖ് ദണ്ഡ ഗോളി, ഡോൾഫിൻ ഡി സുസ, രാമ കാർള ,പ്രത്യു രാജ് ഷെട്ടി, എ അബ്ദുല്ല ഹാജി ബന്നങ്കുളം, ടി കെ ജാഫർ മൊഗ്രാൽ, മുഹമ്മദ് അബ്കൊ ,ഹമീദ് കാവിൽ,എം എം മൂസ,ജംഷീർ മൊഗ്രാൽ, ഹുസൈൻ ഉളുവാർ, ആരിഫ് ഉളുവാർ, ഹമീദ് കുമ്പള, ശാഹുൽ ഹമീദ് അജ്മീർ നേതൃത്വം നൽകി

Post a Comment

Previous Post Next Post